വസ്ത്രങ്ങളടങ്ങിയ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 600 ലിറിക ഗുളികകള്‍ കണ്ടെത്തിയത്.

ദോഹ: ഖത്തറില്‍ ഹമദ് വിമാനത്താവളത്തിലെത്തിയ ഏഷ്യക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരോധിത ഗുളികകള്‍ പിടികൂടി. വസ്ത്രങ്ങളടങ്ങിയ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 600 ലിറിക ഗുളികകള്‍ കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് ഗുരുതര കുറ്റമാണ്. ഇത് തടയാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona