ദുരിതാശ്വാസത്തിന് കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ദുബായ് പൊലീസ് തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

കേരളത്തിലെ പ്രളയ ദുരിതം നേരിടാന്‍ ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. കേരളത്തിനായി സര്‍ക്കാര്‍ ഔദ്ദ്യോഗികമായിത്തന്നെ വിഭവശേഖരണവും നടത്തുന്നുണ്ട്. അതിനിടെ ദുരിതാശ്വാസത്തിന് കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ദുബായ് പൊലീസ് തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 
വീഡിയോ കാണാം...