രാത്രി ഏഴു മണിയോടെയാണ് പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടായി. രാത്രി ഏഴു മണിയോടെയാണ് പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളും പൊടി നിറഞ്ഞിരിക്കുകയാണ്. അതേസമയം മക്കയിലും സമീപ പ്രദേശങ്ങളിലും മഴ ലഭിച്ചതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…