യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച നീളുന്ന അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 22 ബുധനാഴ്ച വരെ മൂന്ന് ദിവസമാണ് സ്വകാര്യ മേഖലയ്ക്ക് അവധി അനുവദിച്ചിരിക്കുന്നത്. 23 മുതല്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ഓഗസ്റ്റ് 21നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച നീളുന്ന അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.