Asianet News MalayalamAsianet News Malayalam

ഒമാനിൽ 24 മണിക്കൂറിൽ എട്ട് കൊവിഡ് മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് ഒമാനിൽ എട്ടുപേർ മരിച്ചു. 

Eight Covid deaths in 24 hours in Oman
Author
Oman, First Published Jul 18, 2020, 12:20 AM IST

മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് ഒമാനിൽ എട്ടുപേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 298 ആയി ഉയർന്നു. ഇന്ന് 1619 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64,193 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 41,450 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.  ഇപ്പോൾ രാജ്യത്ത് 22743  പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios