ബംഗ്ലദേശിൽ നിന്നുള്ള തയ്യൽക്കാരൻ നേടിയത് 25,000 ഡോളർ. ഈസി6 ഗെയിമാണ് അദ്ദേഹം പങ്കെടുത്തത്. ഇനി സ്വപ്നങ്ങൾ കൂടുതൽ അടുത്ത്.
എമിറേറ്റ്സ് ഡ്രോ ഈസി6 ഗെയിമിൽ 25,000 ഡോളർ സമ്മാനം നേടി ബംഗ്ലദേശിൽ നിന്നുള്ള തയ്യൽക്കാരനായ മുഹമ്മദ് അഹമ്മദ്. ആറ് നമ്പറുകളിൽ അഞ്ച് എണ്ണം അദ്ദേഹം മാച്ച് ചെയ്തു. ഒരു നമ്പർ മാത്രം അകലെ അദ്ദേഹത്തിന് നഷ്ടമായത് 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് ആണ്. നാൽപത് വർഷമായി ഒരേ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ഇതുവരെയുള്ള പ്രാർത്ഥന ഒന്നു മാത്രം: ബംഗ്ലദേശിലെ കുടുംബത്തിന്റെ ജീവിതം എളുപ്പമാക്കുക.
ജോലിക്കിടയിലാണ് ഗെയിമിന്റെ ഫലം വന്നത്. ആദ്യം ഞെട്ടലാണ് ഉണ്ടായതെന്ന് വിജയി പറയുന്നു. ഫലം പരിശോധിച്ച ശേഷം അദ്ദേഹം വിളിച്ചത് സുഹൃത്തായ അബ്ദുല്ലയെയാണ്. കാരണം, അബ്ദുല്ലയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് നാല് വർഷം മുൻപ് മുഹമ്മദിനോട് പറഞ്ഞത്.
എല്ലാ ആഴ്ച്ചയും തുടരുന്ന ശീലം
മുഹമ്മദ് എല്ലാ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. റാൻഡമായാണ് നമ്പറുകൾ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള നിരവധി പേർക്ക് സമ്മാനങ്ങൾ കിട്ടുന്നത് അദ്ദേഹം കണ്ടു. ചെറിയ സമ്മാനങ്ങളും ചില ആഴ്ച്ചകളിൽ മൂന്നോ നാലോ നമ്പറുകൾ വരെ മാച്ച് ആകുന്നതും അദ്ദേഹത്തിന് കൂടുതൽ പ്രതീക്ഷ നൽകി. കുവൈത്തിലാണ് മുഹമ്മദ് ഇപ്പോഴുള്ളത്.
സമ്മാനം തേടിയെത്തുന്ന ദിവസം
വാർത്ത അറിഞ്ഞതു മുതൽ അദ്ദേഹത്തിന്റെ കുടുംബം സന്തോഷത്തിലാണ്. സമ്മാനത്തുക ഉപയോഗിച്ച് സ്വർണ്ണം വാങ്ങിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഈ വിജയം എന്താണ് നൽകുന്നതെന്ന ചോദ്യത്തിന് സ്വാതന്ത്ര്യം എന്ന ഉത്തരമാണ് മുഹമ്മദ് നൽകുന്നത്. മാത്രമല്ല, ഈ വിജയം അദ്ദേഹത്തിന് ചുറ്റുമുള്ള പലർക്കും എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാനുള്ള പ്രചോദനവും ആയിട്ടുണ്ട്.
പ്രതീക്ഷയാണ് എല്ലാം
ഇതുവരെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാത്തവരോട് അദ്ദേഹത്തിന് പറയാനുള്ളത്, ഭാഗ്യം പരീക്ഷിക്കൂ എന്നാണ്. “പ്രതീക്ഷ കൈവിടരുത്. സ്വപ്നം കാണുന്നത് തുടരൂ.” ഈ സന്ദേശത്തിന് മുഹമ്മദിന്റെ ജീവിതത്തിൽ ഒരു പ്രത്യേക അർത്ഥവുമുണ്ട്. കാരണം എത്രയോ വർഷങ്ങളായി ക്ഷമയോടെ ജോലിയിൽ തുടരുമ്പോഴും അദ്ദേഹം സ്വന്തം സമയം വരുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചിരുന്നില്ല.
ടിക്കറ്റിലല്ല, വ്യക്തിയിലാണ് പ്രതീക്ഷ
നാൽപത് വർഷത്തെ കഠിനാധ്വാനമാണ് മുഹമ്മദിന്റെ കഥയിലെ യഥാർത്ഥ പ്രതീക്ഷ നൽകുന്ന കാര്യം. അതിനുള്ളിൽ സംഭവിച്ച ഒരു ചെറിയ, പ്രതീക്ഷ നിർഭരമായ നിമിഷം മാത്രമാണ് വീക്കിലി ടിക്കറ്റ്.
ഇതു തന്നെയാണ് എമിറേറ്റ്സ് ഡ്രോയുടെ പിന്നിലുള്ള ആശയവും. തിരിച്ചടികൾ അവസാന വാക്കല്ല, നിങ്ങൾക്ക് വേണ്ടത് എപ്പോഴും കാത്തിരിക്കുന്നുണ്ട്. ഇത് ഡ്രോയിലുള്ള പ്രതീക്ഷയല്ല, ജീവിതത്തിൽ പിന്മാറാൻ തയാറാകാത്തവർക്കുള്ള സന്ദേശമാണ്.
ഒരു വർഷം മുഴുവൻ ഫ്രീ: ഈ ആഴ്ച്ച നൽകുന്ന അവസരം
മുഹമ്മദ് ഗ്രാൻഡ് പ്രൈസിന് തൊട്ടരികെ എത്തി. ഈ ആഴ്ച്ച നിങ്ങൾക്കും വലിയ സന്തോഷങ്ങളുടെ ഭാഗമാകാം. മെഗാ7, ഈസി6, ഫാസ്റ്റ്5 ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ ഈ ആഴ്ച്ച വാങ്ങുന്നവർക്ക് 52 ഫ്രീ ടിക്കറ്റുകൾ ലഭിക്കാനുള്ള സാധ്യത ഇപ്പോഴുണ്ട്. അതായത് എല്ലാ ആഴ്ച്ചയും ഓരോ ടിക്കറ്റ്. 12 മാസം ഫ്രീയ ആയി കളിക്കാം. എല്ലാ ഗെയിമുകളും പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
ഒരു നമ്പർ അകലത്തിൽ...
മുഹമ്മദ് ഒരു നമ്പർ കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ 4 മില്യൺ ഡോളർ നേടുമായിരുന്നു. പക്ഷേ, എന്നിട്ടും അദ്ദേഹം 25,000 ഡോളർ നേടി. എല്ലാ പ്രവാസികൾക്കും മുഖത്തൊരു പ്രതീക്ഷയുടെ തിളക്കം തരുന്നതാണ് ഈ വിജയം.
ഇതാണ് എമിറേറ്റ്സ് ഡ്രോയുടെ യഥാർത്ഥ സ്പിരിറ്റ്! ഇതുവരെ 1.6 ദശലക്ഷം പേരാണ് എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത്. സമ്മാനങ്ങളാകട്ടെ 93 മില്യൺ ഡോളർ എത്തി. ഒൻപത് പേർ ഗ്രാൻഡ് പ്രൈസ് വിജയികളായി. ഇവരുടെയെല്ലാം യാത്ര തുടങ്ങിയതാകട്ടെ പ്രതീക്ഷയോടെ എമിറേറ്റ്സ് ഡ്രോയെ ഓരോ ആഴ്ച്ചയും സമീപിച്ചു എന്നതു തന്നെ.




