ഒന്നും നമ്മുടെ കൈയ്യിലല്ല, പക്ഷേ, എമിറേറ്റ്സ് ഡ്രോ നേടാനുള്ള അവസരം നിങ്ങളുടെ കൈയ്യിൽ തന്നെയാണ്.
ജീവിതം അടുത്തിടെയായി അത്ര നല്ലതല്ല.
പദ്ധതികൾ മാറും. സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനാകില്ല. ഭാവി മുന്നത്തേക്കാൾ പ്രവചിക്കാൻ ബുദ്ധിമുട്ടുമാണ്. ഇങ്ങനെയൊക്കെ തോന്നുന്നത് നിങ്ങൾക്കു മാത്രമല്ല. എല്ലാവരും ചിന്തിക്കുന്നത് എതാണ്ട് ഇതുപോലെതന്നെയാണ്. സമ്മർദ്ദങ്ങൾ വരും. നിങ്ങളുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്ന് തിരിച്ചറിയും.
ഈ സാഹചര്യത്തിൽ മനസ്സ് ഒരുപാട് ചിന്തിച്ചുകൂട്ടും. മിക്കപ്പോഴും അത് ദുരന്തങ്ങളാകും പ്രവചിക്കുക. അപ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ, എപ്പോഴും നെഗറ്റീവ് മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ പോസിറ്റീവിന് അൽപ്പം സമയം നൽകേണ്ടേ?
കാര്യങ്ങൾ ശരിക്കും നന്നായി നടന്നാലോ? എന്തെങ്കിലും അപ്രതീക്ഷിതമായി ശരിയായി വന്നാലോ? ഒരു തീരുമാനം നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിയാലോ?
കേൾക്കുമ്പോൾ ഇതൊക്കെ നടക്കുമോ എന്നാകും ചിന്ത. എന്നാൽ മിക്കപ്പോഴും നമ്മുടെ ഏറ്റവും ചെറിയ ചോയ്സുകളാകും ഏറ്റവും വലിയ വ്യത്യാസം ഉണ്ടാക്കുക.
ആ അവസരം നൽകാൻ എമിറേറ്റ്സ് ഡ്രോയ്ക്ക് കഴിയും.
ഈ ഞായറാഴ്ച്ച ആ നിമിഷം നിങ്ങൾക്കും ലഭിക്കാം.
ഈ ഞായറാഴ്ച്ച, അതായത് ഏപ്രിൽ 12-ന് വൈകീട്ട് 5 മണിക്ക് (UTC) എമിറേറ്റ്സ് ഡ്രോ MEGA7 ഡ്രോ നടക്കും. ഗ്രാൻഡ് പ്രൈസ് 50 മില്യൺ ഡോളർ ആണ്. നേരത്തെ ഇത് 30 മില്യൺ ആയിരുന്നു. നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു മാന്ത്രിക സംഖ്യയാണത്.
ഇത് നേടാൻ ഒരു വഴിയേ ഉള്ളൂ. നിങ്ങൾ പങ്കെടുക്കണം. അടുത്ത തവണയാകട്ടെ എന്ന് ചിന്തിച്ചാൽ നഷ്ടം നിങ്ങൾക്കു തന്നെയാണ്. ഈ സംഖ്യ നേടാൻ ഇതാണ് അവസാനത്തെ അവസരം.
ഇനിയും പങ്കെടുക്കാൻ നിങ്ങൾക്കു കഴിയും. പക്ഷേ, സമ്മാനത്തുകയിലെ വ്യത്യാസം 20 മില്യൺ ഡോളർ ആണ്! അത് ചിന്തിക്കുന്നതിലും വലുതല്ലേ...
SURE3 റാഫ്ൾ ടിക്കറ്റുകൾക്ക് 30 ശതമാനം കിഴിവ്
ഒരു SURE3 ടിക്കറ്റ് കാർട്ടിൽ ആഡ് ചെയ്യൂ. കോഡ് ആയ OFF30 ചെക്കൌട്ട് സമയത്ത് ഉപയോഗിക്കൂ. ഇത് നിങ്ങൾക്ക് ഒരു സുവർണാവസരം നൽകും. വെറുതെ ആലോചിച്ചുനിന്ന് സമയം നഷ്ടപ്പെടുത്തരുതേ.
ഇന്ത്യൻ കളിക്കാർക്ക് അവസരം
ഇന്ത്യയിൽ നിന്നുള്ള പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നവർക്ക് യു.പി.ഐ ഉപയോഗിക്കാം. ’Add Credit’ എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ സ്മൂത്ത് ആയി പണം നൽകാം.
വിഷു സമ്മാനം ഉറപ്പിച്ചാലോ
പ്രതീക്ഷകളുടെ ഉത്സവമാണ് വിഷു. ഇത്തവണ വിഷു ആഘോഷിക്കാൻ നിങ്ങളുടെ ജീവിതത്തിൽ അൽപ്പം ഭാഗ്യവും കൊണ്ടുവരാം.
ഒരു ടിക്കറ്റ് മതി ജീവിതം മാറാൻ
മറ്റൊരു ജീവിതം സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാം. ചിലപ്പോൾ അത് സമ്മർദ്ദം ഇല്ലാത്ത ഒരു തുടക്കമാകാം, അല്ലെങ്കിൽ സ്വാതന്ത്ര്യമാകാം, കരിയർ മാറ്റമാകാം, നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്തെങ്കിലും ചെയ്യാനുള്ള അവസരമാകാം. മിക്കപ്പോഴും ആ സ്വപ്നങ്ങൾ ചിന്തകളായി അവശേഷിക്കും. പക്ഷേ, അവ യാഥാർത്ഥ്യമാക്കാനുള്ള അവസരമാണ് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്.
ഒരു MEGA7 ടിക്കറ്റിൽ നിങ്ങൾക്കു നേടാം 50 മില്യൺ ഡോളർ. അതായത് തികച്ചും പുതിയൊരു ജീവിതം.
നിങ്ങൾ ടിക്കറ്റ് എടുത്താലും ഇല്ലെങ്കിലും ഞായറാഴ്ച്ച ഡ്രോ നടക്കും. ടിക്കറ്റ് എടുത്താൽ മാത്രമേ ഡ്രോയുടെ വിജയത്തിൽ നിങ്ങൾക്ക് അവസരം ലഭിക്കൂ. ഫലം അറിയുമ്പോൾ, ഒരു ടിക്കറ്റ് എടുത്തിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ ഇട വരരുത്. അതുകൊണ്ട് ഇപ്പോൾതന്നെ നമ്പറുകൾ തെരഞ്ഞെടുക്കൂ, കളിക്കൂ. കാരണം, അത് മാത്രം മതി വലിയ സ്വപ്നങ്ങളിലേക്കുള്ള വാതിൽ തുറക്കാൻ.
