വൈൽഡ്5-ന്റെ ആദ്യ ഫലം പ്രഖ്യാപിച്ചു.
എമിറേറ്റ്സ് ഡ്രോയുടെ പുതിയ ഗെയിം വൈൽഡ്5-ന്റെ ആദ്യ ഫലം പ്രഖ്യാപിച്ചു. ജൂൺ 27-ന് നടന്ന ഡ്രോയിൽ വിജയിച്ച നമ്പറുകൾ ചുവടെ.
20, 32, 29, 37, 23
ജൂൺ 15 മുതൽ 22 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7 വിജയിച്ച നമ്പറുകളും നേരത്തെ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചിരുന്നു.
മൊത്തം 51,366 ഡോളർ ആണ് സമ്മാനത്തുക.
19 ജൂൺ 2026 - ഈസി6
വിജയികൾ - 588. സമ്മാനത്തുക - 29,546 ഡോളർ
വിജയിച്ച നമ്പറുകൾ - 8, 38, 35, 17, 7, 24
20 ജൂൺ 2026 - ഫാസ്റ്റ്5
വിജയികൾ - 29. സമ്മാനത്തുക - 274 ഡോളർ.
വിജയിച്ച നമ്പറുകൾ - 16, 31, 7, 21, 2
21 ജൂൺ 2026 - മെഗാ7
വിജയികൾ - 1,212. സമ്മാനത്തുക - 7,500 ഡോളർ.
വിജയിച്ച നമ്പറുകൾ - 9, 6, 3, 1, 13, 32, 19
