അപകടത്തില്‍ 12 പാകിസ്ഥാനി തൊഴിലാളികള്‍ക്കും 3 ബംഗ്ലാദേശികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ ഏഴുപേര്‍ ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു.

ദുബൈ: ദുബൈയില്‍ തൊഴിലാളികളുമായി പോയ മിനി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ദുബൈയിലെ സൈഹ് ഷുഐബ് മേഖലയിലെ ഹസ്സ റോഡിലാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തില്‍ 12 പാകിസ്ഥാനി തൊഴിലാളികള്‍ക്കും 3 ബംഗ്ലാദേശികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ ഏഴുപേര്‍ ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു. രണ്ടുപേരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.