മസ്‍കത്ത്: ഒമാനിലെ മത്രാ വിലായാത്തിലെ വാദികബീർ വ്യവസായ മേഖലയിൽ വന്‍ തീപ്പിടുത്തം.  വ്യാഴാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മസ്‍കത്ത് ഗവര്ണറേറ്റ് സിവിൽ ഡിഫൻസിൽ നിന്നുമുള്ള അഗ്നിശമന സേനാഗംങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 
"