Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹന വർക്ക്‌ ഷോപ്പിൽ തീപ്പിടുത്തം

അഗ്നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Fire broke out at vehicle workshop in Oman
Author
Muscat, First Published Feb 11, 2021, 4:22 PM IST

മസ്‌കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വ്യവസായ മേഖലയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കുന്ന വര്‍ക്കഷോപ്പിന് തീപ്പിടിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. അഗ്നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ  അറിയിച്ചു.

Fire broke out at vehicle workshop in Oman

Follow Us:
Download App:
  • android
  • ios