Asianet News MalayalamAsianet News Malayalam

ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

തീപ്പിടുത്തം ദോഫാര്‍ ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

fire broke out in Dhofar Governorate
Author
Muscat, First Published Mar 29, 2021, 8:04 PM IST

മസ്‌കത്ത്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ സാദാ വ്യവസായ മേഖലയിലെ കമ്പനിയുടെ വെയര്‍ഹൗസില്‍ തീപ്പിടുത്തം  ഉണ്ടായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തീപ്പിടുത്തം ദോഫാര്‍ ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios