വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീ പിന്നീട് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.

മസ്‌കത്ത്: ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സഹം വിലായത്തിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. തീപിടിത്തത്തില്‍ ഒരു സ്വദേശി പൗരന്‍ മരണപെട്ടതായും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീ പിന്നീട് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona