Asianet News MalayalamAsianet News Malayalam

യുഎഇയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിച്ചു

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. 

Fire in Jebel Ali petroleum warehouse Dubai UAE
Author
Dubai - United Arab Emirates, First Published Apr 22, 2020, 9:13 AM IST

ദുബായ്: ജബല്‍ അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Fire in Jebel Ali petroleum warehouse Dubai UAE

Fire in Jebel Ali petroleum warehouse Dubai UAE

Fire in Jebel Ali petroleum warehouse Dubai UAE

Follow Us:
Download App:
  • android
  • ios