എക്കാലത്തെയും താഴ്ന്ന നിരക്കായ 71.79 വരെ ഇന്ന് ഒരുഘട്ടത്തില്‍ മൂല്യം ഇടിഞ്ഞിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് യുഎഇ ദിര്‍ഹത്തിന് 19.58 രൂപ എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. 

മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. എക്കാലത്തെയും താഴ്ന്ന നിരക്കായ 71.79 വരെ ഇന്ന് ഒരുഘട്ടത്തില്‍ മൂല്യം ഇടിഞ്ഞിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് യുഎഇ ദിര്‍ഹത്തിന് 19.58 രൂപ എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. വൈകുന്നേരം ഡോളറിനെതിരെ 71.73ലേക്ക് രൂപ തിരിച്ചുകയറി.

വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്
യു.എസ് ഡോളര്‍....................71.73
യൂറോ..........................................83.08
യു.എ.ഇ ദിര്‍ഹം.....................19.53
സൗദി റിയാല്‍....................... 19.12
ഖത്തര്‍ റിയാല്‍...................... 19.70
ഒമാന്‍ റിയാല്‍.........................186.57
കുവൈറ്റ് ദിനാര്‍......................236.46
ബഹറിന്‍ ദിനാര്‍........................190.78