കറന്‍സിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്ത് കറന്‍സിയ അപമാനിച്ച സംഭവത്തില്‍ ഒരു വിദേശി അറസ്റ്റിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. കറന്‍സിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നേരത്തെയും സമാനമായ കുറ്റകൃത്യത്തിന് മറ്റൊരു സിറിയന്‍ യുവാവ് കുവൈത്തില്‍ അറസ്റ്റിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred