അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് നാല് സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്‌റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
