മനാമ: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ബഹ്‌റൈനില്‍ നാലുപേര്‍ അറസ്റ്റില്‍. 26നും 33 നും ഇടയില്‍ പ്രായമുള്ള നാലുപേരാണ് പിടിയിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

ഇവരുടെ പക്കല്‍ നിന്നും 42,000 ദിനാര്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനില്‍ വീട്ടുജോലിക്കുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നു