സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്ന് പാര്‍ക്കിന്റെ മാനേജ്‌മെന്റ് വ്യക്തമാക്കി. ജനുവരി മൂന്ന് തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതല്‍ വീണ്ടും സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു. 

ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജ് (Dubai Global Village)ഞായറാഴ്ച താല്‍ക്കാലികമായി അടച്ചു. പ്രതികൂലമായ കാലാവസ്ഥയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും പരിഗണിച്ചാണ് നടപടി. സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്ന് പാര്‍ക്കിന്റെ മാനേജ്‌മെന്റ് വ്യക്തമാക്കി. ജനുവരി മൂന്ന് തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതല്‍ വീണ്ടും സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…