മസ്‌കറ്റ്: ദസ്‌റ ആഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല. ഒക്ടോബര്‍ 25 ഞായറാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്.