വിനീഷിൻ്റെ ഭാഗ്യം വന്നത് Lucky Chance ID വഴിയാണ്. Lucky Day Draw-യുടെ ഓരോ ID-ക്കും ഒപ്പം ഉള്ള ഒരു പ്രത്യേക ഐഡി ആണിത്.

The UAE Lottery-യുടെ Lucky Day Draw കളിച്ച് വമ്പൻ വിജയം നേടി ഇന്ത്യൻ പ്രവാസി. ദുബായിൽ നിന്നുള്ള 46 വയസുകാരനായ വിനീഷ് വീട്ടിൽ ആണ് AED 100,000 സമ്മാനം നേടിയത്.

"ഞാൻ ആദ്യം കരുതിയത് ഇത് പ്രാങ്ക് കോൾ ആണെന്നാണ്. ഒട്ടും വിശ്വസിച്ചില്ല. പക്ഷേ, ഇത് AED 100,000 ആണ്! ഞാൻ ഒരു തവണ മാത്രമേ കളിച്ചിട്ടുള്ളൂ, അതും വെറും AED 50 മുടക്കി. ഇതെൻ്റെ ഭാഗ്യമാണ്." - വിനീഷ് പറയുന്നു.

വിനീഷിൻ്റെ ഭാഗ്യം വന്നത് Lucky Chance ID വഴിയാണ്. Lucky Day Draw-യുടെ ഓരോ ID-ക്കും ഒപ്പം ഉള്ള ഒരു പ്രത്യേക ഐഡി ആണിത്. വിനീഷിനെ സന്ദരിശിക്കാൻ എത്തിയ കുടുംബത്തിൻ്റെ നിർദേശം അനുസരിച്ചാണ് അദ്ദേഹം പങ്കെടുത്തത്. ഭാര്യയും മക്കളും പറഞ്ഞപ്പോൾ പങ്കെടുക്കുകയായിരുന്നു. ഇപ്പോൾ മനസിലായി ഇത് 100% സത്യമാണ്. -- വിനീഷ് പറയുന്നു.

ഇത് വളരെ അതിശയകരമായ അനുഭവം ആണെന്നാണ് വിനീഷ് പറയുന്നത്. എല്ലാവരോടും അതുകൊണ്ട് തന്നെ പങ്കെടുക്കാനും വിനീഷ് ഉപദേശിക്കുന്നു. "ചിലപ്പോൾ AED 100,000 അല്ല, ഒരു മില്യൺ ദിർഹം തന്നെ ലഭിച്ചേക്കാം."

Lucky Day ടിക്കറ്റുകൾ ഇപ്പോൾ www.theuaelottery.ae സന്ദർശിച്ച് വാങ്ങാം. അടുത്ത ഡ്രോ സെപ്റ്റംബർ 6-ന് രാത്രി 8.30-ന് ആണ്. എല്ലാ രണ്ട് ആഴ്ചകൾ കൂടുമ്പോൾ ആണ് ഡ്രോ.

The UAE Lottery ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിംഗ് അനുഭവം ആണ് പ്രോത്സാഹിപ്പിക്കുന്നത്. General Commercial Gaming Regulatory Authority (GCGRA) ലൈസൻസിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തനം. ഇത് സുരക്ഷ, ന്യായം, സുതാര്യത എന്നിവ ഓരോ കളിക്കാരനും ഉറപ്പാക്കുന്നു.