കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി.

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ കുവൈത്തില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അലി സബാഹ് അല്‍ സലീം ഏരിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി.