റെക്കോര്‍ഡ് തകര്‍ച്ചയാണ് ദിര്‍ഹത്തിനെതിരെ രൂപ നേരിടുന്നത്. 

അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി.

വിനിമയ നിരക്ക് ഒരു ദിര്‍ഹം 23.0047 രൂപ എന്ന നിലയിലെത്തി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4275 ആയി. സമ്മര്‍ദ്ദത്തിലായ രൂപയുടെ മൂല്യം വ്യാഴാഴ്ച റെക്കോര്‍ഡ് ഇടിവിലേക്കാണ് എത്തിയത്. 

Read Also - മലയാളി പൊളിയല്ലേ, ഭാഗ്യം തേടിയെത്തും! നീരജിന് ആദ്യ ടിക്കറ്റിൽ സമ്മാനം; കാൽ കിലോ സ്വർണം നേടി 2 മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം