രണ്ടു ദിവസത്തെ പര്യടനത്തിനായി എത്തിയ മന്ത്രി കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളികള്‍ അടക്കമുള്ള 79 നഴ്സുമാരുടെ പ്രശ്നം പരിഹരിക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ഉറപ്പു നല്‍കി. കുവൈത്ത് ഭരണാധികാരികളുമായി മന്ത്രി നാളെ ചര്‍ച്ച നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രണ്ടു ദിവസത്തെ പര്യടനത്തിനായി എത്തിയ മന്ത്രി കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
