Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

keralite died in accident in abu dhabi
Author
Abu Dhabi - United Arab Emirates, First Published Sep 15, 2020, 7:20 PM IST

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകന്‍ അനില്‍കുമാറാണ്(42) മരിച്ചത്. അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: നിത്യ. മക്കള്‍: നിഹാര, നീരവ്.

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്‌സ് മരിച്ചു
 

Follow Us:
Download App:
  • android
  • ios