ഒരു മാസമായി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുബൈ: ദുബൈയില്‍ ചികിത്സയിലിരുന്ന മലയാളി നിര്യാതയായി. ഹരിപ്പാട് മുട്ടം പോക്കാട്ട് കുളത്തിന്റെ കിഴക്കതില്‍ പരേതനായ എന്‍ കെ നിര്‍മ്മല്‍ കുമാറിന്റെ ഭാര്യ ശോഭന കുമാരി(ശിങ്കി-68) ആണ് മരിച്ചത്. ഒരു മാസമായി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: പ്രമോദ് കുമാര്‍, ജയലക്ഷ്മി പ്രവീണ്‍. മരുമക്കള്‍: പ്രവീണ്‍, ഹേമ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
