Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

സൊഹാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.

keralite died in oman due to covid
Author
Muscat, First Published Dec 10, 2020, 2:56 PM IST

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. നടത്തറ അയ്യപ്പന്‍കാവ് സ്വദേശി തിലകന്‍ (55) ആണ് മരിച്ചത്. സൊഹാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് തിലകന്‍ മരണപ്പെട്ടത്. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി. ആശിഷ്, അക്ഷയ എന്നിവര്‍ മക്കളാണ്.

Follow Us:
Download App:
  • android
  • ios