അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടില്‍ ഹുസൈന്‍ (45) ആണ് അബുദാബിയില്‍ മരിച്ചത്. പതിനാല് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. പിതാവ്: അലി അഹമദ്. 


ഒമാനില്‍ കൊവിഡ് ബാധിതര്‍ 3000 കടന്നു

കൊവിഡ് ബാധിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി.