Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

keralite expat died due to covid 19
Author
Riyadh Saudi Arabia, First Published Apr 14, 2021, 4:11 PM IST

റിയാദ്: കൊവിഡ് ബാധിച്ചു മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി സ്വദേശി പുതിയ പുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 20 വര്‍ഷമായി ടാക്‌സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ എന്‍.പി അഹമ്മദ്, മാതാവ്: പി.പി മറിയം, ഭാര്യ: കെ.എന്‍ നുബ്ഷ, മക്കള്‍: ഷിറാസ് അഹമ്മദ്, ഷെസ്നി മറിയം.


 

Follow Us:
Download App:
  • android
  • ios