ഹവല്ലിയില്‍ തയ്യല്‍ തൊഴിലാളിയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കര്‍(ജിത്തു 40) ആണ് മരിച്ചത്. ഹവല്ലിയില്‍ തയ്യല്‍ തൊഴിലാളിയായിരുന്നു. പിതാവ്: ശങ്കര്‍, മാതാവ്: കുമാരി രമണി അമ്മ, മകള്‍: നേത്ര.