വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി വേളാപുരത്ത് കരിയില്‍ ബഷീര്‍(52)ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്.
വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കുവൈത്ത് വളപട്ടണം അസോസിയേഷന്‍ ട്രഷററായിരുന്നു. ഭാര്യ: ഷാദിയ, മക്കള്‍: ബിഷാറ, അദ്‌നാന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
