Asianet News MalayalamAsianet News Malayalam

വാഹനത്തില്‍ വെച്ച് ഹൃദയാഘാതം; മലയാളി ഹൗസ് ഡ്രൈവര്‍ മരിച്ചു

അടുത്തമാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

keralite expat driver died due to heart attack
Author
Riyadh Saudi Arabia, First Published Oct 3, 2021, 10:35 PM IST

റിയാദ്: വാഹനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി(heart attack) മലയാളി ഹൗസ് ഡ്രൈവര്‍ സൗദിയില്‍(Saudi Arabia) മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി ചെട്ടിയാംകണ്ടി സ്വാമിക്കുട്ടി (63) ആണ് ദക്ഷിണ സൗദിയിലെ അബഹയില്‍ വാഹനത്തില്‍ വെച്ച് മരിച്ചത്. 22 വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അടുത്തമാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുധ. ഏകമകള്‍ അപര്‍ണ.   

Follow Us:
Download App:
  • android
  • ios