Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്.

keralite expat nurse died due to heart attack
Author
Riyadh Saudi Arabia, First Published Dec 11, 2020, 11:46 PM IST

റിയാദ്: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായി. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്. 
 

Follow Us:
Download App:
  • android
  • ios