Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

ഖബറടക്ക നടപടികള്‍ക്കായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങൾ രംഗത്തുണ്ട്.

keralite expatriate died at his residence in saudi arabia
Author
Riyadh Saudi Arabia, First Published Jun 12, 2020, 9:50 PM IST

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കണ്ണൂർ മട്ടന്നൂർ പരിയാരം സ്വദേശി പാണ്ടികശാല അബ്ദുറഊഫ് (34) ആണ് അസീസിയയിലെ റൂമിൽ മരിച്ചത്. ഭാര്യ: മുനീറ. മക്കൾ: ഫാത്വിമ, ആയിശ, നഫീസതുൽ മിസ്രിയ. ഖബറടക്ക നടപടികള്‍ക്കായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങൾ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios