കുവൈത്തിലെ താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ജില്ലയിൽ തലക്കോട്ടുകര, കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത്‌ വീട്ടിൽ വേലൂർ തലക്കോട്ടുകര സിദ്ദീഖ് സിദ്ധിഖ് (59) ആണ് കുവൈത്തിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കുവൈത്തിൽ 'കല'യുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. 

Read Also -  സന്ദർശന വിസയിൽ റിയാദിലെത്തിയ മലയാളി നിര്യാതയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം