Asianet News MalayalamAsianet News Malayalam

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു

സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു.

keralite expatriate died in bahrain due to cardiac arrest
Author
Manama, First Published Jun 21, 2020, 10:07 AM IST

മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി സുജിന്‍ സുകുമാരന്‍ (33) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു.

Follow Us:
Download App:
  • android
  • ios