Asianet News MalayalamAsianet News Malayalam

ബഹ്റൈനില്‍ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാന്‍ അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

keralite expatriate died in car accident in Bahrain
Author
Manama, First Published Jun 27, 2021, 8:41 AM IST

മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു. ബഹ്റൈന്‍ റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ജോലി ചെയ്‍തിരുന്ന അബ്‍ദുല്‍ ഹമീദ് (54) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കഴിഞ്ഞ ദിവസം രാവിലെ സീഫിലായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാന്‍ അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios