Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

കുവൈത്ത്​ ഓട്ടോവൺ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കൊവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും. 

keralite expatriate died in kuwait due to covid
Author
Kuwait City, First Published Aug 7, 2020, 10:31 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കൽ സ്വദേശി റീഷ്‍കോവ് വാഴപ്പിള്ളി (43) ആണ് മരിച്ചത്​. കുവൈത്ത്​ ഓട്ടോവൺ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കൊവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും. ഭാര്യ സൗമ്യ കുവൈത്തിലുണ്ട്​. മകൻ: ഗബ്രിയേൽ മാത്യൂസ്​.

Follow Us:
Download App:
  • android
  • ios