Asianet News MalayalamAsianet News Malayalam

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

ഖുറമില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

keralite expatriate died in oman due to cardiac arrest
Author
Muscat, First Published Sep 20, 2020, 10:21 AM IST

മസ്‍കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം പനയം പത്മാലയത്തില്‍ രഘുകുമാര്‍ (51) ആണ് മരിച്ചത്. ഒമാനിലെ ഖുറമില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ലീല കുമാരി, മക്കള്‍: മാനസി, മിഥുന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Follow Us:
Download App:
  • android
  • ios