Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി എന്നിവർ രംഗത്തുണ്ട്.

keralite expatriate died in saudi arabia
Author
Riyadh Saudi Arabia, First Published Feb 4, 2021, 7:04 PM IST

റിയാദ്: തൃശൂര്‍ ഇരിങ്ങാലക്കുട മാടായിക്കോണം സുഭാഷ് (48) റിയാദില്‍ നിര്യാതനായി. ഒമ്പത് വര്‍ഷമായി സൗദിയില്‍ ട്രൈലര്‍ ഡ്രൈവറാണ്. അമ്മ: അമ്മിണി. ഭാര്യ: ബിനു. മക്കള്‍: ശ്രീരാഗ്, ശ്രീനന്ദ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി എന്നിവർ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios