ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി സിറില്‍ റോയ് (58) ആണ് മരിച്ചത്. ഓട്ടോ പാര്‍ട്ട്സ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആയിരുന്നു.