Asianet News MalayalamAsianet News Malayalam

തൃശൂർ സ്വദേശി മസ്‍കത്തിൽ മരണപ്പെട്ടു

ശനിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

keralite found dead in oman
Author
Muscat, First Published Sep 6, 2020, 2:03 PM IST

മസ്‌കത്ത്: മസ്‌കത്തിലെ കലാ രംഗത്ത് സജീവമായിരുന്ന തൃശൂർ ചാവക്കാട് ചാപ്പറമ്പ് സ്വദേശി ഉണ്ണി (ഉണ്ണി ആര്‍ട്സ്) മസ്‌കത്തില്‍ മരണപ്പെട്ടു. 50 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: നിഷ. മക്കള്‍: ഭാവന, ഭാഗ്യലക്ഷ്മി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios