Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

നഴ്‌സായ മോളി ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

keralite nurse died in Britain due to covid 19
Author
London, First Published Feb 13, 2021, 9:13 PM IST

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലു ആന്റണിയുടെ ഭാര്യ മോളിയാണ്(57) മരിച്ചത്. നഴ്‌സായ മോളി ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കള്‍: മെര്‍ലിന്‍, മെര്‍വിന്‍.
 

Follow Us:
Download App:
  • android
  • ios