റിയാദ്: സന്ദര്‍ശക വിസയിലെത്തിയ മലയാളി വയോധികന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിര്യാതനായി. കോഴിക്കേട് സ്വദേശി മുതിരപറമ്പത്ത് അഹമ്മദ് കോയ (72) ആണ് മരിച്ചത്. ഭാര്യ: ഇടുക്കില്‍ ബിച്ചാമി (അല്‍ഫാസ് തിരുവണ്ണൂര്‍). മക്കള്‍: സജിദ് (സൗദി), റസ്വി (കാവേരി പ്ലാസ്റ്റിക്), ആല്‍ഫ (സൗദി). മരുമക്കള്‍: റഹ്ഫത്ത് പുത്തന്‍ വീട്ടില്‍ (സൗദി), സക്കീന പഴയ തോപ്പ്, ഇഷാരത്ത് കുന്നത്ത്. സഹോദരങ്ങള്‍: പരേതനായ കുഞ്ച അഹമ്മദ്, അസ്സന്‍ കോയ, സകരിയ, സാലു, അബ്ദുല്ല കോയ. 

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു