മനാമ: മലയാളി വനിത ബഹ്‌റൈനില്‍ മരിച്ചു. കോട്ടയം ഒളശ്ശ പള്ളിക്കവല സ്വദേശി ബ്ലസി പ്രജീഷ് (40)ആണ് മരിച്ചത്. 18 വര്‍ഷമായി സല്‍മാനിയ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു.

ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമായ പ്രജീഷ് ജോണ്‍ തരകന്റെ ഭാര്യയാണ്. പിതാവ്: ഫാ. കെ എസ് സ്‌കറിയ കുറ്റിക്കല്‍, മാതാവ്: ലീല സ്‌കറിയ. മക്കള്‍: നയന, നോഹ, നെഹ്മിയ.

കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക്