ഇന്റര്‍സെക്ഷന്‍ ജനുവരി അഞ്ച് അര്‍ദ്ധരാത്രി 12 മുതല്‍ ആറാം തീയ്യതി രാവിലെ ആറുമണി വരെയും വലത് വശത്തെ ലേന്‍ ആറാ തീയ്യതി രാത്രി 12 മുതല്‍ ഏഴാം തീയതി രാവിലെ ആറ് മണി വരെയുമാണ് അടച്ചിടുന്നത്. ഈ സമയം മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അബുദാബി: ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയ്യതികളില്‍ അബുദാബിയിലെ പ്രധാന റോഡുകളിലൊന്ന് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്. സായിദ് ദ ഫസ്റ്റ് സ്ട്രീറ്റാണ് അല്‍ സഹിയയില്‍ അടച്ചിടുന്നത്. അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.