Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

രോഗം ബാധിച്ച് 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

kozhikode native expat died-in  saudi arabia due to covid 19
Author
Kozhikode, First Published Jun 21, 2020, 3:01 PM IST

കോഴിക്കോട്: കൊവിഡ് ബാധിച്ചു സൗദിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുറ്റി മരുതുങ്കല്‍ മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് മരിച്ചത്.  

രോഗം ബാധിച്ച് 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടു മണിക്കാണ് മരിച്ചത്.  ഭാര്യ: ബിന്‍സിയ (തിരുവമ്പാടി). മകന്‍:  മുഹമ്മദ് ഷൈബിന്‍ (രണ്ടര വയസ്). സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ് (റിയാദ്), ഹൈറുന്നിസ.

കൊവിഡ് ബാധിച്ചു സൗദിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുറ്റി മരുതുങ്കല്‍ മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് മരിച്ചത്. രോഗം ബാധിച്ച് 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍ ഇന്ത്യന്‍ സമയം ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ടു മണിക്കാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios