കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുമെന്ന് ഗ്രൂപ് ചെയർമാൻ എം എ യൂസുഫലി
റിയാദ്: ലുലു ഗ്രൂപ്പിന്‍റെ നൂറ്റമ്പതാം ഹൈപ്പെർ മാർകറ്റ് റിയാദിൽ ഉദ്ഘാടനം ചെയ്തു. സൗദിയിൽ ലുലുവിന്റെ സാന്നിദ്യം വിപുലമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുമെന്ന് ഗ്രൂപ് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു.
