ലുലു ഗ്രൂപിന്റെ 165- ഹൈപ്പർ മാർക്കറ്റാണിത്. 55,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ്

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മത്സ്യ ചന്തയായ ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. വാട്ടർഫ്രണ്ട് മാർക്കറ്റ് നടത്തിപ്പുകാരായ ഇത്ര ദുബായ് സിഇഒ ഇസ്സാം ഗലധാരി ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലുലു ഗ്രൂപിന്റെ 165- ഹൈപ്പർ മാർക്കറ്റാണിത്. 55,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ്. പദ്ധതി വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം സാധ്യമാക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.