Asianet News MalayalamAsianet News Malayalam

പരിസ്ഥിതിക്ക് തണലാകണം; കണ്ടൽച്ചെടികൾ നട്ട് മഹ്സൂസ്

ഇയർ ഓഫ് സസ്റ്റൈനബിലിറ്റി പരിപാടികളുടെ സമാപനവും മഹ്സൂസിന്റെ കോ‍ർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പരിശ്രമങ്ങളുടെ ഭാ​ഗവുമാണ് ഈ പ്രവൃത്തി.

Mahzooz COP28 uae mangrove planting
Author
First Published Dec 12, 2023, 4:51 PM IST

പരിസ്ഥിതി സുസ്ഥിരത പ്രതിജ്ഞയുടെ ഭാ​ഗമായി കണ്ടൽച്ചെടികൾ നട്ട് യു.എ.ഇയിലെ മുൻനിര വീക്കിലി നറുക്കെടുപ്പായ മഹ്സൂസ്. കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (COP28) പരിപാടിയുടെ ഭാ​ഗമായാണ് കണ്ടൽച്ചെടികൾ നട്ടത്.

ഇയർ ഓഫ് സസ്റ്റൈനബിലിറ്റി പരിപാടികളുടെ സമാപനവും മഹ്സൂസിന്റെ കോ‍ർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പരിശ്രമങ്ങളുടെ ഭാ​ഗവുമാണ് ഈ പ്രവൃത്തി.

"ശുദ്ധമായ, സുസ്ഥിരമായ അന്തരീക്ഷം എല്ലാവരുടെയും ആരോ​ഗ്യത്തിന്റെയും മഹ്സൂസിന്റെ സി.എസ്.ആർ പ്രവൃത്തിയുടെയും ഭാ​ഗമാണ്. കണ്ടൽ മരങ്ങൾ കാർബൺ വലിച്ചെടുക്കുന്നതിലൂടെ നമ്മുടെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതി സഹായിക്കും. കണ്ടൽച്ചെടികൾ നടുന്നതും പരിപാലിക്കുന്നതും യു.എ.ഇയുടെ ക്ലൈമറ്റ് ന്യൂട്രാലിറ്റി പ്രതിജ്ഞയുടെ കൂടെ ഭാ​ഗമാണ്." മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് സി.എസ്.ആർ-കമ്മ്യൂണിക്കേഷൻ മേധാവി സൂസൻ കാസ്സി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios